ഫ്രീ ലാന്‍സര്‍ ....വേലയും കൂലിയും ഒന്നും ഇല്ലാതെ വെറുതെ ഇരിക്കുന്നവര്‍ക്ക് വേണ്ടി ഐ ടി യുടെ സംഭാവന ...ചുമ്മാ ഇരിക്കുന്നവര്‍ക്കും ആഗോള സാമ്പത്തിക മാദ്ധ്യം കാരണം വീട്ടില്‍ ഇരിക്കുന്നവര്‍ക്കും അവരുടെ കരിയറിലെ ഗ്യാപ് അഡ്ജസ്റ്റ് ചെയ്യാന്‍ വേണ്ടി സായിപ്പു പണ്ടേ നിഘണ്ടുവില്‍ എഴുതി വെച്ചിരിക്കുന്ന ഒരു വാക്ക് ..സായിപ്പിന്റെ വിവരക്കുടുതല്‍ ആണോ അതോ അനുഭവ ജ്ഞാനം ആണോ ഇതിനു പിന്നില്‍ എന്ന് അറിയില്ല ...എന്തായാലും ഇന്നത്തെ ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുവാന് ഇത് ....
എന്തായാലും ഇപ്പോ ഇവരുടെ കാലം ആണ് ...ചുമ്മാ ഇരുന്നു പണം ഉണ്ടാക്കുന്ന പണി ആണോ ഇത് എന്ന് കരുതുന്നവര്‍ക്ക് തെറ്റി ... അല്‍പ്പം മേനെക്കേട് ആണ് ഇതു ...മേനകെട്ടാല്‍ വട്ടചിലവിനുള്ളത് കൈയില്‍ കിട്ടും ... അത് കൊണ്ടു അടുത്ത പണി കിട്ടുന്നത് വരെ തള്ളി നീക്കാം എന്ന് കരുതി രണ്ടും കല്‍പ്പിച്ചു ഇറങ്ങി തിരിച്ച ഒരു കൂടം ചെറുപ്പകാര്‍ ആണ് ഈ എപ്പോള്‍ പലരും ... ചിലപ്പോള്‍ നാളത്തെ ഇന്ത്യയുടെ ഭാവി ചിലപ്പോള്‍ ഇവര്‍ മാറ്റി മാറിക്കുനവര്‍ ഇവര്‍ ആയിരിക്കും ...
ലോകത്തെ പല കുത്തക രാജ്യങ്ങളുടെയും സാമ്പത്തിക നില നോക്കി നില്ക്കുന്ന ഒരു രാജ്യം എന്നതില്‍നിന്നും സ്വന്തം കാലില്‍ നില്ക്കുന്ന ഒരു രാജ്യം എന്ന്ന നിലെയിലേക്ക് എന്റെ രാജ്യം വളരാന്‍ ഇവര്‍ കാരണം ആകട്ടെ എന്ന് ആശ്വംസികുന്നു .......
2009 ഓഗസ്റ്റ് 4, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
