

ഇതു സത്യമോ അതോ മിത്യയോ ??? നാല്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പു ഒരു ജൂലൈ ഇരുപതിന് അപ്പോളോ പതിനൊന്നു എന്ന വാഹനം ശാസ്ത്രലോകത്തിനു സംഭാവന ചെയ്തത് ഒരു വന്‍ കുതിച്ചു ചാട്ടം തന്നെ ആയിരുന്നു . പക്ഷെ ഇന്നു അതിനെ ചുറ്റിപറ്റിയുള്ള സംശയങ്ങള്‍ ആ വന്‍ കുതിച്ചു ചാട്ടം വഴിയുണ്ടായ നേട്ടങ്ങള്‍ക്കും ശാസ്ത്രലോകത്തിനു തന്നെയും വലിയൊരു കളങ്കം ആയി മാറുന്നു .
തന്തയില്യയിമ പാരമ്പര്യം ആണ് എന്ന് അവകാശ പെടുന്ന അമേരിക്കയെ പോലുള്ള ഒരു രാജ്യം പേരിനും പ്രസക്തിക്കും മറ്റുള്ളവരെ തരം താഴ്തുനത്തില്‍ ഏത് അറ്റം വരെ പോകും എന്നുള്ളതിനാല്‍ 1969 july 20 മുമ്പ് ചന്ദ്രനില്‍ പോയിട്ട് ബഹിരാകാശത്ത് ആളെ അയക്കുനത്തില്‍ റഷ്യക്ക് മുന്പില്‍ കഷ്ടപ്പെട്ട് കൊണ്ടിരുന്ന അമേരിക്ക ദിവസങ്ങള്‍ കൊണ്ടു അന്നത്തെ എല്ലാ പുതിയ സാങ്കേതിക വിദ്യകളും ഉള്ള റഷ്യയെ കടത്തി വെട്ടി ആളെ ചന്ദ്രനില്‍ ഇറക്കുകയും അവിടെ നിന്നും ഭൂമിയിലെ ആളുകളും ആയി ആശയ വിമിനം നടത്തുക മാത്രമല്ല അവിടെ പറക്കുന്ന അമേരിക്കന്‍ പതാക സ്ഥാപിക്കുകയും ചെയ്തത് ആരെയും ഒരു നിമിഷം ചിന്തിപ്പികും . നാസ ഇതിനൊന്നും മറുപടി നല്കാന്‍ ശ്രേമിക്കാതതും സംശയം വര്‍ധിപ്പിക്കുന്നു .
എന്തായാലും ഈ സംഭവം അമേരിക്ക എന്ന ഒരു രാജ്യത്തെ സംബതിച്ചിടത്തോളം മാത്രമല്ല ലോക ചരിത്രത്തിലും ഒരു പാടു മാറ്റങ്ങള്‍ക്കു സാക്ഷി ആയി .
എന്തായാലും സത്യങ്ങള്‍ ഒരിക്കല്‍ എല്ലാരും അറിയും .
(അറിയിപ്പ് : ഇതില്‍ പറഞ്ഞിട്ടുള്ള രാജ്യങ്ങളില്‍ ഇന്നും ആത്മാഭിമാനം ഉള്ളവര്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു . ഇതിലെ പരാമര്‍ശങ്ങള്‍ അവരെ കുറിച്ചുള്ളതല്ല.)
(അറിയിപ്പ് : ഇതില്‍ പറഞ്ഞിട്ടുള്ള രാജ്യങ്ങളില്‍ ഇന്നും ആത്മാഭിമാനം ഉള്ളവര്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു . ഇതിലെ പരാമര്‍ശങ്ങള്‍ അവരെ കുറിച്ചുള്ളതല്ല.)

