ദേശാഭിമാനി പത്രത്തില്‍ ജൂലൈ ആറിനു പ്രസിദ്ധീകരിച്ചു എന്ന് പറയപെടുന്ന ഒരു വാര്‍ത്തയുടെ രണ്ടു വെര്‍ഷന്‍ .
ആദ്യത്തേത് ഞാന്‍ ദേശാഭിമാനി സൈറ്റില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്തത് . രണ്ടാമത്തേത് എനിക്ക് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചു എന്ന് പറഞ്ഞു എനിക്ക് കിട്ടിയ ഒരു മെയിലില്‍ നിന്നു കട്ട് ചെയ്താ ഭാഗം .
ആദ്യത്തേതില്‍ ഹോട്ട് ഡോഗ് എന്നതിന് പകരം ഹോട്ട് ഗോഡ് എന്ന് അച്ചടിച്ചിരിക്കുന്നു . രണ്ടാമത്തേതില്‍ ഹോട്ട് ഡോഗ് എന്നതിന് പകരം കാര്യം മനസ്സില്‍ ആക്കാതെ " പട്ടി " എന്ന് അച്ചടിച്ചിരിക്കുന്നു .ആദ്യത്തേത് അക്ഷരത്തെറ്റ് ആണെകില്‍ രണ്ടാമത്തേത് എങ്ങനെ ന്യായീകരിക്കാം ??
എന്തായാലും തെറ്റ് പറ്റിയെങ്കില്‍ അത് തിരുത്താന്‍ അവര്‍ ശ്രെമിച്ചു എങ്കില്‍ ആ ശ്രമം കുറച്ചു കൂടി നന്നാക്കാമായിരുന്നു.
പാര്ട്ടി ക്ലാസ്സ് കട്ട് ചെയ്തതിന്റെ ഫലം ആണോ ?? അതോ പാര്ട്ടി സിലബസില്‍ ഇംഗ്ലീഷ് - മലയാളം തര്‍ജിമ പഠിപ്പിച്ചതിന്റെ അനന്തരഫലമോ ?? എന്തായാലും പറ്റി എന്ന് പറഞ്ഞാല്‍ മതിയെല്ലോ ....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thanks for your comment !!!!