ഇതൊരു തുടക്കം മാത്രം ആണ് ..എന്തിന് വേണ്ടി ആണ് എന്ന് ചോദിക്കരുത് ...ചുമ്മാ വെറുതെ എല്ലാരേയും കളി ആക്കാനും chalu അടിക്കാനും മാത്രം ആയി ഒരു ബ്ലോഗ് ... കൂട്ടുകാരില്‍ പലരും ബ്ലോഗ് എഴുതി തുടങ്ങി .... ഒര്കുട്ടിംഗ് ഇപ്പോ ബോറടിച്ചു തുടങ്ങി....അപ്പൊ എനിക്കും ഒരു ആഗ്രഹം ..ഒരു മാറ്റം വേണം ..ഇതു അതിനുവേണ്ടി മാത്രം ആണ്....
പിന്നെ ഞാന്‍ ആര് എങ്ങനെ എല്ലാം പറയാന്‍ എന്ന് ചോദിക്കരുത്.....ഇതിലെ കഥാപാത്രങ്ങള്‍ തികച്ചും ഭാവന മാത്രം ആണ് എന്ന് ഞാന്‍ പ്രഖ്യാവിച്ചു കൊള്ളുന്നു...യാഥാര്തിയംങ്ങളും ആയി ഇതിനു യാതൊരു സാമ്യവും ഇല്ല..അങ്ങന്നെ തോനിയാല്‍ തികച്ചും യാത്രിചികം മാത്രം ആണ്...ചുരിക്കി പറഞ്ഞാല്‍ ഇവിടെ പറയുന്നതില്‍ നിങ്ങള്ക്ക് അനുകൂലിക്കാം പ്രേതികുല്ലികം പക്ഷെ അതിന്റെ പേരില്‍ പ്രന്ശ്നങള്‍ ഉണ്ടാക്കിയാല്‍ എനിക്കൊരു ചുക്കും ഇല്ല.... ഇവിടെ ഞാന്‍ എന്റെ നാട്ടിലെ തട്ടുകടയിലെ വിശേഷം മുതല്‍ ചന്ദ്രന് കീഴിലുള്ള എല്ലതിനെകുരിച്ചും എനിക്കിഷ്ടം ഉള്ളത് പോലെ എഴുതും .... അതില്‍ ഇഷ്ടപെട്ടിലേല്‍ നിങളും ഒരു ബ്ലോഗ് എഴുതി പ്രതികരിച്ചു കൊള്ളൂ ...
അടി ഉണ്ടാക്കാന്‍ എനിക്ക് ഒട്ടും താത്പര്യം ഇല്ല..അതിനാല്‍ വളര രസകരം ആയി ഒരു തമാശ പോലെ ഇ ബ്ലോഗിനെ കണ്ടാല്‍ മതി ....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thanks for your comment !!!!