" പാല് തന്ന കൈക്ക് തന്നെ കടിക്കുക " എന്നൊരു പഴയ ചൊല്ലുണ്ട് ... ഇതും അങ്ങനെ എന്ന് കരുതിയാല്‍ മതി....മലയാളം വായിച്ചു പഠിക്കാന്‍ തുടങ്ങിയ കാലത്ത് വായിച്ചിരുന്ന ഒരു പത്രത്ല്‍ ഇന്നലെ കണ്ട ന്യൂസ് ആണ് ഇ ബ്ലോഗിന് പിന്നില്‍ ...പത്രം എതായാല്‍ എന്ത്....അല്ലെ.....
നമ്മക്കു കാര്യത്തിലേക്ക് കടക്കാം ...വാര്ത്താ ഇതാണ് "മലയാളി ബാലന്‍ ഡല്‍ഹിയില്‍ വീണു മരിച്ചു "....വായിച്ചാ പാടെ മനസ്സില്‍ ചിരി ആണ് വന്നത്.....കിണറ്റില്‍ വീണു മരിച്ചു ,കുഴിയില്‍ വീണു മരിച്ചു എന്നനോക്കെ കേട്ടിടുണ്ട് ....പക്ഷെ ഏത് ആദ്യം ആയി ആണ് ...... അറിയാതെ അന്നെലും ചിരിച്ചു പോയി ....
വായിച്ചതു ഒരു മരണ വാര്ത്താ ആണെല്ലോ എന്ന് പിന്നെ ആണ് ഓര്മ വന്നത് ....പിന്നെ ഒട്ടും താമസ്ച്ചില്ല മരിച്ചു പോയ ബാലനെയും കുടുംബത്തെയും ഓര്ത്തു ഒന്നു ദുഖിച്ചു ..എന്നിട്ട് പതിവു പോലെ അടുത്ത വാര്‍ത്തയും വായിച്ചു ഞാന്‍ പത്രം മടക്കി വെച്ചു ....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thanks for your comment !!!!