2009 ജൂൺ 16, ചൊവ്വാഴ്ച
അര്‍ഹിച്ച പരാജയം
ഇന്ത്യ ചോദിച്ചു വാങ്ങിയ പരാജയം ആണ് ട്വന്റി ട്വന്റി യില്‍ ഇന്ത്യയിക്ക് കിട്ടിയത് . ഒരു രാജ്യാന്തര മത്സരത്തില്‍ കളികളുടെ ബാല്യ പാഠം പോലും മറന്നു പോയ കളിക്കാരെ പോലെ ആണ് ഇന്ത്യ ട്വന്റി ട്വന്റി വേള്‍ഡ് കപ്പ് കളിച്ചത് . പരാജയത്തില്‍ കുറഞ്ഞത് ഒന്നും തന്നെ ഇന്ത്യയിക്ക് യോജിക്കില്ല . കുട്ടി കളി മാറ്റിവച്ചു കളിയിലെക്ക്ക് തിരിച്ചു വാരാന്‍ കുറച്ചു പാഠം മാത്രം ഇന്ത്യക്ക് ഈ ട്വന്റി ട്വന്റി . ധോനിയുടെ കീഴില്‍ ഇന്ത്യക്ക് വീണ്ടും ഒരു നല്ലകാലം പ്രേതീഷിച്ചു കൊണ്ടു ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരില്‍ ഒരാള്‍....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

ഇനി കാവിലെ പാട്ടു മത്സരത്തിനു കാണാം.......:)
മറുപടിഇല്ലാതാക്കൂ