2009 ജൂൺ 2, ചൊവ്വാഴ്ച

പുതിയ നാണയം വിപണിയില്‍ ..


പത്തു രൂപയുടെ പുതിയ നാണയം വിപണിയില്‍ .... നമ്മുടെ പഴയ ഓട്ട മുക്കാലിന്റെയും പുതിയ അഞ്ചു രൂപയുടെയും ഒരു സങ്കരം പോലെ ഇരിക്കുന്ന ഈ നാണയം ഇപ്പോ വിപണിയില്‍ ലഭ്യം ആണ് ...രണ്ടു ലോഹ സങ്കരം ആണ് ഈ പുതിയ നാണയം ...പുറമെ ഉള്ളത് Nickel-Browns അകതെത് Ferrous Steel ആണ് ...ഡിസൈന്‍ ചെയ്തത് National Institute of Design,Ahamadabad നാണയം സൂചിപിക്കുനത് നാനാത്വത്തില്‍ ഏകത്വം ആണ് . വ്യാസം ( Diameter ) 28mm ഭാരം 8gm

2 അഭിപ്രായങ്ങൾ:

  1. പത്തുരൂപയുടെ നാണയം കൈയ്യില്‍ കിട്ടിയിട്ട്‌ കുറേനാളായി.ഇതിലെ സൂചനകളെപറ്റിയും ലോഹങ്ങളെ പറ്റിയും അറിയണമെന്നു കരുതിയിരിക്കുമ്പോഴാണു താങ്കളുടെ വിവരണം കാണാന്‍ കഴിഞ്ഞത്‌ നന്ദി.

    മറുപടിഇല്ലാതാക്കൂ

Thanks for your comment !!!!